ന്യായാധിപന്മാർ 11:14
യിഫ്താഹ് പിന്നെയും അമ്മോന്യരുടെ രാജാവിന്‍റെ അടുക്കൽ ദൂതന്മാരെ അയച്ചു.
ബൈബിൾ (മലയാളം)
In The King James Version
And Jephthah sent messengers again unto the king of the children of Ammon:
In Context
15അവനോട് പറയിച്ചതെന്തെന്നാൽ: “യിഫ്താഹ് ഇപ്രകാരം പറയുന്നു:
Cross References
Psalms 120:7ഞാൻ സമാധാനപ്രിയനാകുന്നു; 2 എന്നാൽ ഞാൻ സംസാരിക്കുമ്പോൾ അവർ കലശൽ തുടങ്ങുന്നു.
Hebrews 12:14എല്ലാവരോടും സമാധാനത്തോടും, വിശുദ്ധിയോടും കൂടെ പെരുമാറുവിൻ; ശുദ്ധീകരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല.