ന്യായാധിപന്മാർ 12:11
അവന്‍റെ ശേഷം സെബൂലൂന്യനായ ഏലോൻ യിസ്രായേലിനു ന്യായാധിപനായി; പത്തു വർഷം യിസ്രായേലിൽ ന്യായപാലനം ചെയ്തു.
ബൈബിൾ (മലയാളം)
In The King James Version
And after him Elon, a Zebulonite, judged Israel; and he judged Israel ten years.
In Context
10പിന്നെ ഇബ്സാൻ മരിച്ചു ബേത്ലേഹേമിൽ അവനെ അടക്കം ചെയ്തു. 1 ഏലോൻ
12പിന്നെ സെബൂലൂന്യനായ ഏലോൻ മരിച്ചു. അവനെ സെബൂലൂൻ നാട്ടിൽ അയ്യാലോനിൽ അടക്കം ചെയ്തു. 1 അബ്ദോൻ