Judges 13:18
യഹോവയുടെ ദൂതൻ അവനോട്: “എന്‍റെ പേർ ചോദിക്കുന്നത് എന്ത്? അത് അതിശയമുള്ളത് “എന്നു പറഞ്ഞു.
ബൈബിൾ (മലയാളം)
In The King James Version
And the angel of the LORD said unto him, Why askest thou thus after my name, seeing it is secret?
In Context
Cross References
Genesis 32:30“ഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്ക് ജീവഹാനി വന്നില്ല” എന്നു യാക്കോബ് പറഞ്ഞ്, ആ സ്ഥലത്തിനു പെനീയേൽ എന്നു പേരിട്ടു.
Judges 13:6സ്ത്രീ ചെന്നു ഭർത്താവിനോട് പറഞ്ഞത്: “ഒരു ദൈവപുരുഷൻ എന്‍റെ അടുക്കൽ വന്നു; അവന്‍റെ മുഖം ഒരു ദൈവദൂതന്‍റെ മുഖംപോലെ അതിഭയങ്കരം ആയിരുന്നു; അവൻ എവിടെനിന്നാണെന്ന് ഞാൻ അവനോട് ചോദിച്ചില്ല; തന്‍റെ പേർ അവൻ എന്നോട് പറഞ്ഞതും ഇല്ല.
Isaiah 9:5ഒച്ചയോടെ ചവിട്ടി നടക്കുന്ന 2 യോദ്ധാവിന്‍റെ ചെരിപ്പൊക്കെയും 1 രക്തംപുരണ്ട വസ്ത്രവും 2 വിറകുപോലെ തീക്ക് ഇരയായിത്തീരും. 1