Judges 13:21
യഹോവയുടെ ദൂതൻ മാനോഹെക്കും ഭാര്യക്കും പിന്നെ പ്രത്യക്ഷനായില്ല; അങ്ങനെ അത് യഹോവയുടെ ദൂതൻ എന്നു മാനോഹ അറിഞ്ഞു.
ബൈബിൾ (മലയാളം)
In The King James Version
In Context
22“ദൈവത്തെ കണ്ടതുകൊണ്ട് നാം മരിച്ചുപോകും “എന്ന് മാനോഹ ഭാര്യയോട് പറഞ്ഞു.
Cross References
Judges 6:22അവൻ യഹോവയുടെ ദൂതൻ എന്ന് ഗിദെയോൻ മനസ്സിലാക്കിയപ്പോൾ, “അയ്യോ, ദൈവമായ യഹോവേ, ഞാൻ യഹോവയുടെ ദൂതനെ അഭിമുഖമായി കണ്ടു പോയല്ലോ“ എന്നു പറഞ്ഞു.
Hosea 12:4അവൻ ദൂതനോട് പൊരുതി ജയിച്ചു; 2 അവൻ യഹോവയോട് കരഞ്ഞപേക്ഷിച്ചു; 1 അവൻ ബേഥേലിൽവച്ച് ദൈവത്തെ കണ്ടെത്തി, 2 അവിടെവച്ച് യഹോവ അവനോട് + 12:4 അവനോട് നമ്മോടു സംസാരിച്ചു. 1