ന്യായാധിപന്മാർ 15:16
“കഴുതയുടെ താടിയെല്ലുകൊണ്ട് 2 കുന്ന് ഒന്ന്, കുന്ന് രണ്ടു; 1 കഴുതയുടെ താടിയെല്ലുകൊണ്ട് 2 ആയിരംപേരെ ഞാൻ സംഹരിച്ചു” എന്നു ശിംശോൻ പറഞ്ഞു.
ബൈബിൾ (മലയാളം)
In The King James Version
In Context
15അവൻ ഒരു കഴുതയുടെ പച്ചത്താടിയെല്ല് കണ്ടു കൈ നീട്ടി എടുത്തു; അതുകൊണ്ട് ആയിരംപേരെ കൊന്നുകളഞ്ഞു. 1
Cross References
Judges 16:24ജനം അവനെ കണ്ടപ്പോൾ: “നമ്മുടെ ദേശം നശിപ്പിക്കുകയും നമ്മിൽ അനേകരെ കൊല്ലുകയും ചെയ്ത നമ്മുടെ വൈരിയെ നമ്മുടെ ദേവൻ നമ്മുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു” എന്നു പറഞ്ഞ് തങ്ങളുടെ ദേവനെ പുകഴ്ത്തി.