bible.software › Judges › Judges 2 › Judges 2:23
Judges 2:23
അങ്ങനെ യഹോവ ആ ജനതകളെ വേഗത്തിൽ നീക്കിക്കളയാതെയും യോശുവയുടെ കയ്യിൽ ഏല്പിക്കാതെയുമിരുന്നു.
ബൈബിൾ (മലയാളം)
In The King James Version
Therefore the LORD left those nations, without driving them out hastily; neither delivered he them into the hand of Joshua.
In Context
22യോശുവ മരിക്കുമ്പോൾ നശിപ്പിക്കാതെ വിട്ട ജാതികളിൽ ഒന്നിനെയും ഞാൻ ഇനി അവരുടെ മുമ്പിൽനിന്ന് നീക്കിക്കളകയില്ല” എന്നു അവിടുന്ന് അരുളിച്ചെയ്തു.
Read all of Judges 2
This Verse In Other Editions
Study Judges 2:23