bible.software › ന്യായാധിപന്മാർ › ന്യായാധിപന്മാർ 20 › ന്യായാധിപന്മാർ 20:30
ന്യായാധിപന്മാർ 20:30
യിസ്രായേൽ മക്കൾ മൂന്നാം ദിവസവും ബെന്യാമീന്യരുടെ നേരെ പുറപ്പെട്ടു മുമ്പിലത്തെപ്പോലെ ഗിബെയയുടെ നേരെ പടയ്ക്ക് അണിനിരന്നു.
ബൈബിൾ (മലയാളം)
In The King James Version
And the children of Israel went up against the children of Benjamin on the third day, and put themselves in array against Gibeah, as at other times.
In Context
29പിന്നെ യിസ്രായേല്യർ ഗിബെയയ്ക്കു ചുറ്റും പതിയിരിപ്പുകാരെ ആക്കി.
31ബെന്യാമീന്യർ ജനത്തിന്‍റെ നേരെ പുറപ്പെട്ടു പട്ടണം വിട്ട് പുറത്തായി; ബേഥേലിലേക്കും ഗിബെയയിലേക്കും പോകുന്ന രണ്ടു പെരുവഴികളിലും, വയലിലും മുമ്പിലത്തെപ്പോലെ സംഹാരം നടത്തി; യിസ്രായേലിൽ ഏകദേശം മുപ്പതു പേരെ കൊന്നു.
Read all of ന്യായാധിപന്മാർ 20
This Verse In Other Editions
Study ന്യായാധിപന്മാർ 20:30