bible.software › Judges › Judges 5 › Judges 5:27
Judges 5:27
അവളുടെ കാൽക്കൽ അവൻ കുനിഞ്ഞുവീണു, 2 അവളുടെ കാൽക്കൽ അവൻ കുനിഞ്ഞുവീണു കിടന്നു; 2 നിശ്ചലം കിടന്നു, കുനിഞ്ഞേടത്തു തന്നെ അവൻ ചത്തുകിടന്നു. 1
ബൈബിൾ (മലയാളം)
In The King James Version
At her feet he bowed, he fell, he lay down: at her feet he bowed, he fell: where he bowed, there he fell down dead.
In Context
26കുറ്റിയെടുപ്പാൻ അവൾ കൈ നീട്ടി 2 തൻ വലങ്കൈ പണിക്കാരുടെ ചുറ്റികയ്ക്ക് നീട്ടി; 1 സീസെരയെ തല്ലി അവന്‍റെ തല തകർത്തു 2 അവന്‍റെ ചെന്നി കുത്തിത്തുളെച്ചു. 1
28“സീസെരയുടെ അമ്മ കിളിവാതിലൂടെ കുനിഞ്ഞു നോക്കിക്കൊണ്ടിരുന്നു. 2 ജാലകത്തൂടെ വിളിച്ചുപറഞ്ഞത്: 1 അവന്‍റെ തേർ വരുവാൻ വൈകുന്നത് എന്ത്? 2 രഥചക്രങ്ങൾക്കു താമസം എന്ത്? 1
Read all of Judges 5
Cross References
Matthew 7:2നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളും വിധിക്കപ്പെടും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നുകിട്ടും.
This Verse In Other Editions
Study Judges 5:27