bible.software › Judges › Judges 5 › Judges 5:29
Judges 5:29
“ജ്ഞാനമേറിയവൾ അതിന്നുത്തരം പറഞ്ഞു; 2 താനും തന്നോട് തന്നെ മറുപടി ആവർത്തിച്ചു: 1
ബൈബിൾ (മലയാളം)
In The King James Version
Her wise ladies answered her, yea, she returned answer to herself,
In Context
28“സീസെരയുടെ അമ്മ കിളിവാതിലൂടെ കുനിഞ്ഞു നോക്കിക്കൊണ്ടിരുന്നു. 2 ജാലകത്തൂടെ വിളിച്ചുപറഞ്ഞത്: 1 അവന്‍റെ തേർ വരുവാൻ വൈകുന്നത് എന്ത്? 2 രഥചക്രങ്ങൾക്കു താമസം എന്ത്? 1
30കിട്ടിയ കൊള്ള അവർ പങ്കിടുകയല്ലയോ? 2 ഓരോ പുരുഷന് ഒന്നും രണ്ടും പെണ്ണുങ്ങൾ, 1 സീസെരയ്ക്കു ലഭിച്ചത് ചിത്രപണികളോടുകൂടിയ മനോഹര വസ്ത്രം. 2 എന്‍റെ കഴുത്തിൽ + 5:30 എന്‍റെ കഴുത്തിൽ കൊള്ളക്കാരുടെ കഴുത്തിൽ വിശേഷരീതിയിൽ തയിച്ച തുണികൾ ഈ രണ്ടു കാണും. 1
Read all of Judges 5
Cross References
Esther 1:18ഇന്ന് തന്നെ രാജ്ഞിയുടെ പ്രവൃത്തി കേട്ട പാർസ്യയിലെയും മേദ്യയിലെയും പ്രഭുപത്നിമാർ രാജാവിന്‍റെ സകലപ്രഭുക്കന്മാരോടും അങ്ങനെ തന്നെ പറയും; ഇങ്ങനെ നിന്ദയും നീരസവും വർദ്ധിക്കും.
This Verse In Other Editions
Study Judges 5:29