The Bible Software
bible.softwareJudgesJudges 5 › Judges 5:6

Judges 5:6

“അനാത്തിൻ പുത്രനാം ശംഗരിൻ നാളിലും, 2 യായേലിൻ കാലത്തും തീർത്ഥാടക സംഘങ്ങൾ ശൂന്യമായി. 2 വഴിപോക്കർ ചെറു വഴികളിൽ നടന്നു. 1

ബൈബിൾ (മലയാളം)

In The King James Version

In the days of Shamgar the son of Anath, in the days of Jael, the highways were unoccupied, and the travelers walked through byways.

In Context

5യഹോവാസന്നിധിയിൽ മലകൾ കുലുങ്ങി, 2 യിസ്രായേലിൻ ദൈവമായ യഹോവയ്ക്കു മുമ്പിൽ ഈ സീനായി തന്നെ. 1

7ദെബോരായായ ഞാൻ എഴുന്നേല്ക്കുംവരെ, 2 യിസ്രായേലിൽ മാതാവായെഴുന്നേല്‍ക്കുംവരെ 2 നായകന്മാർ യിസ്രായേലിൽ അശേഷം അറ്റുപോയിരുന്നു. 1

Read all of Judges 5

Cross References

Judges 3:31അവന്‍റെ ശേഷം അനാത്തിന്‍റെ മകനായ ശംഗർ ഒരു കൂർപ്പിച്ച വടികൊണ്ട് ഫെലിസ്ത്യരിൽ അറുനൂറുപേരെ കൊന്നു; അങ്ങനെ അവനും യിസ്രായേലിന്‍റെ രക്ഷകനായി.

2 Chronicles 15:5”ആ കാലത്ത് ദേശനിവാസികൾക്ക് മഹാകലാപങ്ങൾ മൂലം സമാധാനം നഷ്ടമാകയും പോക്കുവരവ് സുരക്ഷിതമല്ലാതാകയും ചെയ്തു.

Isaiah 33:8പ്രധാനപാതകൾ ശൂന്യമായിക്കിടക്കുന്നു; 2 വഴിപോക്കർ ഇല്ലാതെയായിരിക്കുന്നു; 1 അവൻ ഉടമ്പടി ലംഘിച്ചു, പട്ടണങ്ങളെ + 33:8 പട്ടണങ്ങളെ സാക്ഷികളെനിന്ദിച്ചു: 2 ഒരു മനുഷ്യനെയും അവിടുന്ന് ആദരിക്കുന്നില്ല. 1

Lamentations 4:18ഞങ്ങളുടെ വീഥികളിൽ നടന്നുകൂടാതവണ്ണം 2 അവർ ഞങ്ങളുടെ കാലടികൾക്ക് പതിയിരിക്കുന്നു; 1 ഞങ്ങളുടെ അന്ത്യം അടുത്തു, ഞങ്ങളുടെ കാലം തികഞ്ഞു, ഞങ്ങളുടെ അന്ത്യം വന്നിരിക്കുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Judges 5:6

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Judges 5:5Judges 5Judges 5:7 →