bible.software › Judges › Judges 8 › Judges 8:17
Judges 8:17
അവൻ പെനീയേലിലെ ഗോപുരം ഇടിച്ച് പട്ടണക്കാരെ കൊന്നുകളഞ്ഞു.
ബൈബിൾ (മലയാളം)
In The King James Version
And he beat down the tower of Penuel, and slew the men of the city.
In Context
16അവൻ പട്ടണത്തിലെ മൂപ്പന്മാരെ പിടിച്ച് മരുഭൂമിയിലെ മുള്ളും മുൾച്ചെടിയും കൊണ്ട് സുക്കോത്ത്നിവാസികളെ ബുദ്ധിപഠിപ്പിച്ചു.
18പിന്നെ അവൻ സേബഹിനോടും സൽമുന്നയോടും: “നിങ്ങൾ താബോരിൽവെച്ചു കൊന്ന പുരുഷന്മാർ എങ്ങനെയുള്ളവർ ആയിരുന്നു” എന്നു ചോദിച്ചു. “അവർ നിന്നെപ്പോലെതന്നെ ഓരോരുത്തൻ രാജകുമാരന് തുല്യൻ ആയിരുന്നു” എന്ന് അവർ ഉത്തരം പറഞ്ഞു.
Read all of Judges 8
Cross References
Judges 8:9അവൻ പെനീയേൽനിവാസികളോട്: “ഞാൻ സമാധാനത്തോടെ മടങ്ങിവരുമ്പോൾ ഈ ഗോപുരം + 8:9 ഈ ഗോപുരം യിസ്രായേലില്‍ പണിത മതിലിന് മുകളിലാണ് ഗോപുരം നിര്‍മ്മിച്ചിരുന്നത് ഇടിച്ചുകളയും” എന്നു പറഞ്ഞു.
This Verse In Other Editions
Study Judges 8:17