Judges 8:29
യോവാശിന്‍റെ മകനായ യെരുബ്ബാൽ + 8:29 യെരുബ്ബാൽ ഗിദയോന്റെ മറ്റൊരു പേര് തന്‍റെ വീട്ടിൽ ചെന്നു സുഖമായി പാർത്തു.
ബൈബിൾ (മലയാളം)
In The King James Version
And Jerubbaal the son of Joash went and dwelt in his own house.
In Context
Cross References
Judges 6:32ഇവൻ അവന്‍റെ ബലിപീഠം ഇടിച്ചുകളഞ്ഞതിനാൽ “ബാല്‍ ഇവന്‍റെ നേരെ വാദിക്കട്ടെ“ എന്നു പറഞ്ഞ് അവന് അന്ന് “യെരുബ്ബാൽ“ എന്നു പേരിട്ടു.
1 Samuel 12:11അപ്പോൾ യഹോവ യെരുബ്ബാൽ + 12:11 യെരുബ്ബാൽ ഗിദയോന്‍, ബെദാൻ + 12:11 ബെദാൻ ബാരക്ക്, യിഫ്താഹ്, ശമൂവേൽ എന്നിവരെ അയച്ച് ചുറ്റുമുള്ള ശത്രുക്കളുടെ കയ്യിൽനിന്ന് നിങ്ങളെ വിടുവിച്ചു; നിങ്ങൾ സുരക്ഷിതരായി വസിച്ചു.