Judges 9:32
ആകയാൽ നീയും നിന്നോടുകൂടെയുള്ള ജനവും രാത്രിയിൽ പുറപ്പെട്ടു വയലിൽ പതിയിരിപ്പിൻ.
ബൈബിൾ (മലയാളം)
In The King James Version
Now therefore up by night, thou and the people that is with thee, and lie in wait in the field:
In Context
Cross References
Joshua 8:3അങ്ങനെ യോശുവ പരാക്രമശാലികളായ മുപ്പതിനായിരം പടയാളികളെ തിരഞ്ഞെടുത്ത് രാത്രിയിൽ ഹായിയിലേക്ക് അയച്ചു,
Job 24:14കൊലപാതകൻ രാവിലെ എഴുന്നേല്ക്കുന്നു; 2 ദരിദ്രനെയും എളിയവനെയും കൊല്ലുന്നു; 2 രാത്രിയിൽ കള്ളനായി നടക്കുന്നു. 1
Proverbs 1:11“ഞങ്ങളോടുകൂടി വരിക; നാം രക്തത്തിനായി പതിയിരിക്കുക; 2 നിർദ്ദോഷിയെ കാരണംകൂടാതെ പിടിക്കുവാൻ ഒളിച്ചിരിക്കുക. 1
Romans 3:15അവരുടെ കാൽ രക്തം ചൊരിയുവാൻ ബദ്ധപ്പെടുന്നു. 1