bible.software › Judges › Judges 9 › Judges 9:40
Judges 9:40
അബീമേലെക്കിന്‍റെ മുമ്പിൽ അവൻ തോറ്റോടി; അവൻ അവനെ പിന്തുടർന്നു; പടിവാതിൽ വരെ അനേകർ മുറിവേറ്റ് വീണു.
ബൈബിൾ (മലയാളം)
In The King James Version
And Abimelech chased him, and he fled before him, and many were overthrown and wounded, even unto the entering of the gate.
In Context
39അങ്ങനെ ഗാല്‍ ശെഖേം + 9:39 ഗാല്‍ ശെഖേം ശെഖേം നേതാക്കന്മാരുടെ സാന്നിദ്ധ്യത്തില്‍ അവന്‍ പുറത്തു വന്നു പൌരന്മാരെ നയിച്ച് അബീമേലെക്കിനോട് പടവെട്ടി.
41അബീമേലെക്ക് അരൂമയിൽ + 9:41 അരൂമയിൽ ശെഖേമില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെ ഉള്ള ഒരു പട്ടണം താമസിച്ചു; സെബൂൽ ഗാലിനെയും സഹോദരന്മാരെയും ശെഖേമിൽ പാർപ്പാൻ അനുവദിക്കാതെ അവരെ നീക്കിക്കളഞ്ഞു.
Read all of Judges 9
Cross References
1 Kings 20:18അപ്പോൾ അവൻ: “അവർ സമാധാനത്തിനു വരുന്നെങ്കിലും, യുദ്ധത്തിന് വരുന്നെങ്കിലും അവരെ ജീവനോടെ പിടിപ്പിൻ” എന്നു കല്പിച്ചു.
This Verse In Other Editions
Study Judges 9:40