Lamentations 2:16
നിന്‍റെ ശത്രുക്കളൊക്കെയും നിന്‍റെ നേരെ വായ് പിളർക്കുന്നു; 2 അവർ പരിഹസിച്ച്, പല്ലുകടിച്ചു: 1 “നാം അവളെ വിഴുങ്ങിക്കളഞ്ഞു, 2 നാം കാത്തിരുന്ന ദിവസം ഇതുതന്നെ, 2 നമുക്ക് സാദ്ധ്യമായി നാം കണ്ടു രസിപ്പാൻ ഇടയായല്ലോ” എന്നു പറയുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Job 16:9അവിടുന്ന് കോപത്തിൽ എന്നെ കീറി ഉപദ്രവിക്കുന്നു; 2 അവിടുന്ന് എന്‍റെ നേരെ പല്ലു കടിക്കുന്നു; 2 ശത്രു എന്‍റെ നേരെ കണ്ണ് കൂർപ്പിക്കുന്നു. 1
Psalms 35:16വിരുന്നു വീട്ടിലെ പരിഹാസികളായ വഷളന്മാരെപ്പോലെ 2 അവർ എന്‍റെ നേരെ പല്ലു കടിക്കുന്നു. 1
Psalms 35:25അവർ അവരുടെ ഹൃദയത്തിൽ: “നന്നായി, ഞങ്ങളുടെ ആഗ്രഹം സാധിച്ചു” എന്നു പറയരുതേ; 2 “ഞങ്ങൾ അവനെ തകര്‍ത്തുകളഞ്ഞു + 35:25 ഞങ്ങൾ അവനെ തകര്‍ത്തുകളഞ്ഞു ഞങ്ങൾ അവനെ വിഴുങ്ങിക്കളഞ്ഞു” എന്നും പറയരുതേ. 1
Psalms 41:8“ഒരു ദുർവ്യാധി അവനെ പിടിച്ചിരിക്കുന്നു; അവൻ കിടപ്പിലായി; 2 ഇനി എഴുന്നേല്ക്കുകയില്ല” എന്നു അവർ പറയുന്നു. 1
Psalms 57:3എന്നെ വിഴുങ്ങുവാൻ ഭാവിക്കുന്നവർ എന്നെ നിന്ദിക്കുമ്പോൾ 2 കർത്താവ് സ്വർഗ്ഗത്തിൽനിന്ന് കൈ നീട്ടി എന്നെ രക്ഷിക്കും. സേലാ. 2 ദൈവം തന്‍റെ ദയയും വിശ്വസ്തതയും അയയ്ക്കുന്നു. 1
Psalms 112:10ദുഷ്ടൻ അത് കണ്ടു വ്യസനിക്കും; 2 അവൻ പല്ലുകടിച്ച് ഉരുകിപ്പോകും; 2 ദുഷ്ടന്‍റെ ആശ നശിച്ചുപോകും.