Lamentations 3:46
ഞങ്ങളുടെ ശത്രുക്കളൊക്കെയും 2 ഞങ്ങളുടെ നേരെ വായ് പിളർന്നിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
All our enemies have opened their mouths against us.
In Context
45അങ്ങ് ഞങ്ങളെ ജനതകളുടെ ഇടയിൽ 2 ചവറും എച്ചിലും ആക്കിയിരിക്കുന്നു. 1
47പേടിയും കണിയും ശൂന്യവും നാശവും 2 ഞങ്ങൾക്ക് ഭവിച്ചിരിക്കുന്നു. 1
Cross References
Exodus 11:7എന്നാൽ യഹോവ മിസ്രയീമ്യർക്കും യിസ്രായേല്യർക്കും മദ്ധ്യേ വ്യത്യാസം വയ്ക്കുന്നു എന്നു നിങ്ങൾ അറിയേണ്ടതിന് യിസ്രായേൽ മക്കളിൽ യാതൊരു മനുഷ്യൻ്റെയോ മൃഗത്തിൻ്റെയോ നേരെ ഒരു നായ് പോലും നാവ് അനക്കുകയില്ല.
Psalms 22:6ഞാനോ മനുഷ്യനല്ല, ഒരു കൃമിയത്രേ; 2 മനുഷ്യരുടെ പരിഹാസപാത്രവും ജനത്താൽ നിന്ദിതനും തന്നെ. 1
Psalms 44:13അങ്ങ് ഞങ്ങളെ അയല്ക്കാർക്ക് അപമാനവിഷയവും 2 ചുറ്റുമുള്ളവർക്ക് നിന്ദയും പരിഹാസവും ആക്കുന്നു. 1
Psalms 79:10“അവരുടെ ദൈവം എവിടെ?” എന്നു ജനതകൾ പറയുന്നത് എന്തിന്? 2 അങ്ങേയുടെ ദാസന്മാരുടെ രക്തം ചിന്തിയതിന് പ്രതികാരം 2 ഞങ്ങളുടെ ദൃഷ്ടിയിൽ, ജനതകളുടെ ഇടയിൽ വെളിപ്പെടുമാറാകട്ടെ. 1
Matthew 27:38വലത്തും ഇടത്തുമായി രണ്ടു കള്ളന്മാരെയും അവനോട് കൂടെ ക്രൂശിച്ചു.