bible.software › Lamentations › Lamentations 4 › Lamentations 4:15
Lamentations 4:15
‘മാറുവിൻ! അശുദ്ധൻ! 2 മാറുവിൻ! മാറുവിൻ! തൊടരുത്!’ എന്നു അവരോട് വിളിച്ചുപറയും; 1 അവർ ഓടി അലയുമ്പോൾ: 2 ‘അവർ ഇനി ഇവിടെ വന്ന് പാർക്കയില്ല’ 2 എന്നു ജനതകളുടെ ഇടയിൽ പറയും. 1
ബൈബിൾ (മലയാളം)
In The King James Version
They cried unto them, Depart ye; it is unclean; depart, depart, touch not: when they fled away and wandered, they said among the heathen, They shall no more sojourn there.
In Context
14അവർ കുരുടന്മാരായി വീഥികളിൽ ഉഴന്ന് 2 രക്തം പുരണ്ട് നടക്കുന്നു; 1 അവരുടെ വസ്ത്രം 2 ആർക്കും തൊട്ടുകൂടാ. 1
16യഹോവയുടെ നോട്ടം അവരെ ചിതറിച്ചു; 2 അവൻ അവരെ കടാക്ഷിക്കയില്ല; 1 അവർ പുരോഹിതന്മാരെ ആദരിച്ചില്ല, 2 വൃദ്ധന്മാരോട് കൃപ കാണിച്ചതുമില്ല. 1
Read all of Lamentations 4
Cross References
Leviticus 13:45“വടുവുള്ള കുഷ്ഠരോഗിയുടെ വസ്ത്രം കീറിക്കളയേണം: അവന്‍റെ തല മൂടാതിരിക്കേണം; അവൻ അധരം മൂടിക്കൊണ്ടിരിക്കയും + 13:45 അവൻ അധരം മൂടിക്കൊണ്ടിരിക്കയും അവൻ മേൽച്ചുണ്ട് മൂടുകയും എന്നുമാകാം (ന്യൂ കിംഗ് ജെയിംസ് വേർഷൻ). അശുദ്ധൻ അശുദ്ധൻ എന്നു വിളിച്ചുപറയുകയും വേണം.
This Verse In Other Editions
Study Lamentations 4:15