The Bible Software
bible.softwareLamentationsLamentations 4 › Lamentations 4:5

Lamentations 4:5

സ്വാദുഭോജ്യങ്ങളെ അനുഭവിച്ചുവന്നവർ 2 വീഥികളിൽ പട്ടിണികിടക്കുന്നു; 1 ധൂമ്രവസ്ത്രം ധരിച്ച് വളർന്നവർ 2 ചാരകൂമ്പാരങ്ങളെ ആലിംഗനം ചെയ്യുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

They that did feed delicately are desolate in the streets: they that were brought up in scarlet embrace dunghills.

In Context

4മുലകുടിക്കുന്ന കുഞ്ഞിന്‍റെ നാവ് 2 ദാഹംകൊണ്ട് അണ്ണാക്കോട് പറ്റിയിരിക്കുന്നു; 1 പൈതങ്ങൾ അപ്പം ചോദിക്കുന്നു; 2 ആരും നുറുക്കിക്കൊടുക്കുന്നതുമില്ല. 1

6സഹായമില്ലാതെ പെട്ടെന്ന് മറിഞ്ഞുപോയ 2 സൊദോമിന്‍റെ പാപത്തേക്കാൾ 1 എന്‍റെ ജനത്തിന്‍റെ പുത്രിയുടെ 2 അകൃത്യം വലുതാകുന്നു. 1

Read all of Lamentations 4

Cross References

Deuteronomy 28:54നിന്‍റെ മദ്ധ്യത്തിൽ മൃദുശരീരിയും മഹാസുഖഭോഗിയുമായ മനുഷ്യൻ തന്‍റെ സഹോദരനോടും തന്‍റെ മാർവ്വിടത്തിലെ ഭാര്യയോടും തനിക്കു ശേഷിക്കുന്ന മക്കളോടും

2 Samuel 1:24യിസ്രായേൽപുത്രിമാരേ, 2 ശൗലിനെച്ചൊല്ലി കരയുവിൻ 1 അവൻ നിങ്ങളെ ആഡംബരപൂർണ്ണമായ കടുംചുവപ്പ് വസ്ത്രം ധരിപ്പിച്ചു 2 നിങ്ങളുടെ വസ്ത്രത്തിന്മേൽ പൊന്നാഭരണം അണിയിച്ചു. 1

Job 24:8അവർ മലകളിൽ മഴ നനയുന്നു; 2 മറവിടം ഇല്ലാത്തതിനാൽ അവർ പാറയെ ആശ്രയിക്കുന്നു. 1

Isaiah 3:16യഹോവ പിന്നെയും അരുളിച്ചെയ്തത് എന്തെന്നാൽ: 2 സീയോൻ പുത്രിമാർ നിഗളിച്ചു കഴുത്തു നീട്ടിയും 1 എറികണ്ണിട്ടുംകൊണ്ടു സഞ്ചരിക്കുകയും തത്തിത്തത്തി നടക്കുകയും 2 കാൽ കൊണ്ടു ചിലമ്പൊലി കേൾപ്പിക്കുകയും ചെയ്യുന്നു. 1

Isaiah 32:9സ്വൈരമായിരിക്കുന്ന സ്ത്രീകളേ, എഴുന്നേറ്റ് എന്‍റെ വാക്കു കേൾക്കുവിൻ; 2 ചിന്തയില്ലാത്ത പുത്രിമാരെ, എന്‍റെ വചനം ശ്രദ്ധിക്കുവിൻ. 1

Jeremiah 9:21വിശാലസ്ഥലത്തുനിന്നു കുഞ്ഞുങ്ങളെയും 2 വീഥികളിൽനിന്നു യുവാക്കളെയും ഛേദിച്ചുകളയേണ്ടതിന് 1 മരണം നമ്മുടെ കിളിവാതിലുകളിൽകൂടി കയറി 2 നമ്മുടെ അരമനകളിലേക്കു പ്രവേശിച്ചിരിക്കുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Lamentations 4:5

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Lamentations 4:4Lamentations 4Lamentations 4:6 →