Lamentations 5:10
ക്ഷാമത്തിന്‍റെ കാഠിന്യം നിമിത്തം 2 ഞങ്ങളുടെ ത്വക്ക് അടുപ്പുപോലെ കറുത്തിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Our skin was black like an oven because of the terrible famine.
In Context
9മരുഭൂമിയിലെ വാൾ നിമിത്തം പ്രാണഭയത്തോടെ 2 ഞങ്ങൾ ആഹാരം ചെന്നു കൊണ്ടുവരുന്നു. 1
11അവർ സീയോനിൽ സ്ത്രീകളെയും 2 യെഹൂദാപട്ടണങ്ങളിൽ കന്യകമാരെയും ബലാൽക്കാരം ചെയ്തിരിക്കുന്നു. 1
Cross References
Psalms 119:83ഞാൻ പുകയത്തു വച്ച തോൽതുരുത്തിപോലെ ആകുന്നു. 2 എങ്കിലും അങ്ങേയുടെ ചട്ടങ്ങൾ മറക്കുന്നില്ല. 1
Lamentations 4:8അവരുടെ മുഖം കരിക്കട്ടയെക്കാൾ കറുത്തിരിക്കുന്നു; 2 വീഥികളിൽ അവരെ കണ്ടിട്ട് ആരും അറിയുന്നില്ല; 1 അവരുടെ ത്വക്ക് അസ്ഥികളോട് പറ്റി ഉണങ്ങിയിരിക്കുന്നു 2 അത് ഉണങ്ങിയ മരംപോലെ ആയിത്തീർന്നിരിക്കുന്നു. 1