Lamentations 5:12
അവർ സ്വന്ത കൈകൊണ്ട് പ്രഭുക്കന്മാരെ തൂക്കിക്കളഞ്ഞു; 2 വൃദ്ധന്മാരുടെ മുഖം ആദരിച്ചതുമില്ല. 1
ബൈബിൾ (മലയാളം)
In The King James Version
Princes are hanged up by their hand: the faces of elders were not honoured.
In Context
11അവർ സീയോനിൽ സ്ത്രീകളെയും 2 യെഹൂദാപട്ടണങ്ങളിൽ കന്യകമാരെയും ബലാൽക്കാരം ചെയ്തിരിക്കുന്നു. 1
13യൗവനക്കാർ തിരികല്ല് ചുമക്കുന്നു; 2 ബാലന്മാർ വിറകുചുമന്ന് ഇടറി വീഴുന്നു. 1
Cross References
Isaiah 47:6ഞാൻ എന്‍റെ ജനത്തോടു കോപിച്ചു, 2 എന്‍റെ അവകാശത്തെ അശുദ്ധമാക്കി, 1 അവരെ നിന്‍റെ കയ്യിൽ ഏല്പിച്ചുതന്നു; 2 നീ അവരോടു കനിവ് കാണിക്കാതെ 2 വൃദ്ധന്മാരുടെ മേൽപോലും നിന്‍റെ ഭാരമുള്ള നുകം വച്ചിരിക്കുന്നു. 1
Jeremiah 52:10ബാബേൽരാജാവ് സിദെക്കീയാവിന്‍റെ പുത്രന്മാരെ അവന്‍റെ കണ്മുമ്പിൽ വച്ചു കൊന്നു; യെഹൂദാപ്രഭുക്കന്മാരെ എല്ലാം അവൻ രിബ്ലായിൽവച്ച് കൊന്നുകളഞ്ഞു.
Lamentations 2:10സീയോൻപുത്രിയുടെ മൂപ്പന്മാർ മിണ്ടാതെ നിലത്തിരിക്കുന്നു; 2 അവർ തലയിൽ പൊടി വാരിയിട്ട് രട്ടുടുത്തിരിക്കുന്നു; 1 യെരൂശലേം കന്യകമാർ 2 നിലത്തോളം തല താഴ്ത്തുന്നു. 1
Lamentations 4:16യഹോവയുടെ നോട്ടം അവരെ ചിതറിച്ചു; 2 അവൻ അവരെ കടാക്ഷിക്കയില്ല; 1 അവർ പുരോഹിതന്മാരെ ആദരിച്ചില്ല, 2 വൃദ്ധന്മാരോട് കൃപ കാണിച്ചതുമില്ല. 1