Lamentations 5:2
ഞങ്ങളുടെ സ്വത്ത് അന്യന്മാർക്കും 2 ഞങ്ങളുടെ വീടുകൾ അന്യജാതിക്കാർക്കും ആയിപ്പോയി. 1
ബൈബിൾ (മലയാളം)
In The King James Version
Our inheritance is turned to strangers, our houses to aliens.
In Context
1യഹോവേ, ഞങ്ങൾക്ക് എന്ത് ഭവിക്കുന്നു എന്നു ഓർക്കേണമേ; 2 ഞങ്ങൾക്ക് നേരിട്ടിരിക്കുന്ന നിന്ദ നോക്കേണമേ. 1
Cross References
Psalms 79:1ദൈവമേ, ജനതകൾ അങ്ങേയുടെ അവകാശത്തിലേക്ക് കടന്നിരിക്കുന്നു; 2 അവർ അങ്ങേയുടെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കുകയും 2 യെരൂശലേമിനെ കൽകുന്നുകളാക്കുകയും ചെയ്തിരിക്കുന്നു. 1
Isaiah 5:17അപ്പോൾ കുഞ്ഞാടുകള്‍ 2 പുഷ്ടിയുള്ളവരുടെ ശൂന്യപ്രദേശങ്ങളില്‍ മേയും + 5:17 അപ്പോൾ കുഞ്ഞാടുകള്‍ പുഷ്ടിയുള്ളവരുടെ ശൂന്യപ്രദേശങ്ങളില്‍ മേയും അപരിചിതര്‍ പുഷ്ടിയുള്ളവരുടെ ശൂന്യപ്രദേശങ്ങളില്‍ മേയും. 1
Jeremiah 6:12അവരുടെ വീടുകളും നിലങ്ങളും ഭാര്യമാരും 2 എല്ലാം അന്യന്മാർക്ക് ആയിപ്പോകും; 1 ഞാൻ എന്‍റെ കൈ ദേശത്തിലെ നിവാസികളുടെ നേരെ നീട്ടും” 2 എന്നു യഹോവയുടെ അരുളപ്പാടു. 1
Ezekiel 7:21ഞാൻ അത് അന്യന്മാരുടെ കയ്യിൽ കവർച്ചയായും 2 ഭൂമിയിലെ ദുഷ്ടന്മാർക്ക് കൊള്ളയായും കൊടുക്കും; 2 അവർ അത് അശുദ്ധമാക്കും. 1
Zephaniah 1:13അങ്ങനെ അവരുടെ സമ്പത്ത് കവർച്ച ചെയ്യപ്പെടുകയും 2 അവരുടെ വീടുകൾ ശൂന്യമായിത്തീരുകയും ചെയ്യും; 1 അവർ വീടു പണിയും, 2 പക്ഷേ താമസിക്കുകയില്ല; 1 അവർ മുന്തിരിത്തോട്ടം ഉണ്ടാക്കും, 2 വീഞ്ഞു കുടിക്കുകയില്ല. 1