Leviticus 11:15
അതത് വിധം കാക്ക, ഒട്ടകപ്പക്ഷി,
ബൈബിൾ (മലയാളം)
In The King James Version
In Context
14കടൽറാഞ്ചൻ, ഗൃദ്ധ്രം, അതത് വിധം പരുന്ത്,
16പുള്ള്, കടൽകാക്ക, അതത് വിധം പ്രാപ്പിടിയൻ,
Cross References
1 Kings 17:4തോട്ടിൽനിന്നു നീ കുടിച്ചുകൊള്ളേണം; അവിടെ നിനക്കു ഭക്ഷണം തരേണ്ടതിനു ഞാൻ മലങ്കാക്കയോടു കല്പിച്ചിരിക്കുന്നു.”
Proverbs 30:17അപ്പനെ പരിഹസിക്കുകയും 2 അമ്മയെ അനുസരിക്കാതിരിക്കുകയും ചെയ്യുന്ന കണ്ണിനെ 1 തോട്ടരികത്തെ കാക്ക കൊത്തിപ്പറിക്കുകയും 2 കഴുകന്‍ കുഞ്ഞുങ്ങൾ തിന്നുകയും ചെയ്യും. 1