bible.software › Leviticus › Leviticus 22 › Leviticus 22:17
Leviticus 22:17
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
ബൈബിൾ (മലയാളം)
In The King James Version
And the LORD spake unto Moses, saying,
In Context
16യിസ്രായേൽ മക്കളുടെ വിശുദ്ധസാധനങ്ങൾ ഭക്ഷിക്കുന്നതിൽ അവരുടെ മേൽ അകൃത്യത്തിൻ്റെ + 22:16 അകൃത്യത്തിൻ്റെ പ്രായശ്ചിത്ത യാഗത്തിന്‍റെ കുറ്റം വരുത്തരുത്; ഞാൻ അവരെ + 22:16 അവരെ ജനത്തെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.” 1 സ്വീകാര്യമല്ലാത്ത യാഗങ്ങൾ
18“നീ അഹരോനോടും പുത്രന്മാരോടും എല്ലായിസ്രായേൽമക്കളോടും പറയേണ്ടത് എന്തെന്നാൽ: ‘യിസ്രായേൽഗൃഹത്തിലോ യിസ്രായേലിൽ ഉള്ള പരദേശികളിലോ ആരെങ്കിലും യഹോവയ്ക്കു ഹോമയാഗമായിട്ട് അർപ്പിക്കുന്ന വല്ല നേർച്ചകളാകട്ടെ സ്വമേധാദാനങ്ങളാകട്ടെ ഇവയിൽ ഏതെങ്കിലും ഒരു വഴിപാട് കഴിക്കുന്നു എങ്കിൽ
Read all of Leviticus 22
This Verse In Other Editions
Study Leviticus 22:17