Leviticus 23:13
അതിന്‍റെ ഭോജനയാഗം എണ്ണചേർത്ത രണ്ടിടങ്ങഴി + 23:13 രണ്ടിടങ്ങഴി പത്തിൽ രണ്ടു ഏഫാ (എബ്രായ അളവ്). നേരിയ മാവ് ആയിരിക്കേണം; അത് യഹോവയ്ക്കു സൗരഭ്യവാസനയായുള്ള ദഹനയാഗം; അതിന്‍റെ പാനീയയാഗം ഒരു നാഴി + 23:13 ഒരു നാഴി ഒരു കിലോഗ്രാം, പുറപ്പാട് 29:40 നോക്കുക വീഞ്ഞ് ആയിരിക്കേണം.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Exodus 30:9നിങ്ങൾ അതിന്മേൽ അന്യധൂപമോ ഹോമയാഗമോ ഭോജനയാഗമോ അർപ്പിക്കരുത്; അതിന്മേൽ പാനീയയാഗം ഒഴിക്കയുമരുത്.
Leviticus 2:14“നിന്‍റെ ആദ്യഫലങ്ങളുടെ ഭോജനയാഗം യഹോവയ്ക്കു കഴിക്കുന്നു എങ്കിൽ കതിർ വറുത്ത് പുതിയതായി ഉതിർത്ത മണികൾ ആദ്യഫലങ്ങളുടെ ഭോജനയാഗമായി അർപ്പിക്കേണം.
Leviticus 14:10“എട്ടാം ദിവസം അവൻ ഊനമില്ലാത്ത രണ്ടു ആൺകുഞ്ഞാടിനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു പെൺകുഞ്ഞാടിനെയും ഭോജനയാഗമായിട്ട് എണ്ണചേർത്ത മൂന്നിടങ്ങഴി + 14:10 മൂന്നിടങ്ങഴി മൂന്നു കിലോഗ്രാം നേരിയമാവും ഒരു കുറ്റി എണ്ണയും + 14:10 ഒരു കുറ്റി എണ്ണയും 334 ഗ്രാം ഒലിവെണ്ണ കൊണ്ടുവരേണം.
Numbers 15:5ഹോമയാഗത്തിനും ഹനനയാഗത്തിനും പാനീയയാഗമായി നീ ആടൊന്നിന് കാൽ ഹീൻ വീഞ്ഞ് കൊണ്ടുവരേണം.
Ezekiel 4:11ഒരു ഹീനിൻ്റെ ആറിൽ ഒരു ഭാഗം വെള്ളവും നീ കുടിക്കേണം; നേരത്തോടുനേരം നീ അത് കുടിക്കേണം.
Ezekiel 46:14അതിന്‍റെ ഭോജനയാഗമായി നീ രാവിലെതോറും ഏഫയിൽ ആറിലൊന്നും നേരിയ മാവു നനയ്ക്കേണ്ടതിന് ഹീനിൽ മൂന്നിലൊന്ന് എണ്ണയും അർപ്പിക്കേണം; അത് ഒരു ശാശ്വതനിയമമായി യഹോവയ്ക്കുള്ള നിരന്തരഭോജനയാഗം.