Leviticus 27:25
നിന്‍റെ മതിപ്പൊക്കെയും ശേക്കെലിന് ഇരുപതു ഗേരാവച്ച് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആയിരിക്കേണം.
ബൈബിൾ (മലയാളം)
In The King James Version
In Context
24ആ നിലം മുന്നുടമസ്ഥനു യോബേൽ വർഷത്തിൽ തിരികെ ചേരേണം.
Cross References
Exodus 30:13എണ്ണപ്പെടുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്ന ഏവനും വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അര ശേക്കൽ കൊടുക്കേണം. ശേക്കൽ എന്നത് ഇരുപതു + 30:13 ഗേരാ - 0.6 ഗ്രാംഗേരാ. ആ അര ശേക്കൽ യഹോവയ്ക്ക് വഴിപാട് ആയിരിക്കേണം.
Leviticus 27:3ഇരുപതു വയസ്സുമുതൽ അറുപതു വയസ്സുവരെയുള്ള ആണിന് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം + 27:3 വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ഒരു ശേക്കെല്‍ - ആറു കിലോഗ്രാം വെള്ളി നിന്‍റെ മതിപ്പ് + 27:3 മതിപ്പ് വിലനിർണ്ണയം. അമ്പത് ശേക്കൽ വെള്ളി ആയിരിക്കേണം.
Numbers 18:16വീണ്ടെടുപ്പുവിലയോ: ഒരു മാസംമുതൽ മുകളിലേക്ക് പ്രായമുള്ളതിനെ നിന്‍റെ മതിപ്പുപ്രകാരം അഞ്ചു ശേക്കൽ ദ്രവ്യംകൊടുത്ത് വീണ്ടെടുക്കേണം. ശേക്കൽ ഒന്നിന് ഇരുപതു ഗേര + 18:16 ഇരുപതു ഗേര 55 ഗ്രാം വെള്ളിപ്രകാരം വിശുദ്ധമന്ദിരത്തിലെ തൂക്കം തന്നെ.