bible.software › Leviticus › Leviticus 27 › Leviticus 27:4
Leviticus 27:4
പെണ്ണായിരുന്നാൽ നിന്‍റെ മതിപ്പു മുപ്പതു ശേക്കൽ ആയിരിക്കേണം.
ബൈബിൾ (മലയാളം)
In The King James Version
And if it be a female, then thy estimation shall be thirty shekels.
In Context
3ഇരുപതു വയസ്സുമുതൽ അറുപതു വയസ്സുവരെയുള്ള ആണിന് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം + 27:3 വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ഒരു ശേക്കെല്‍ - ആറു കിലോഗ്രാം വെള്ളി നിന്‍റെ മതിപ്പ് + 27:3 മതിപ്പ് വിലനിർണ്ണയം. അമ്പത് ശേക്കൽ വെള്ളി ആയിരിക്കേണം.
5അഞ്ചു വയസ്സുമുതൽ ഇരുപതു വയസ്സുവരെ എങ്കിൽ നിന്‍റെ മതിപ്പ് ആണിന് ഇരുപതു ശേക്കെലും പെണ്ണിന് പത്തു ശേക്കെലും ആയിരിക്കേണം.
Read all of Leviticus 27
Cross References
Matthew 26:15“ഞാൻ യേശുവിനെ നിങ്ങൾക്ക് ഏൽപ്പിച്ചു തന്നാൽ, നിങ്ങൾ എനിക്ക് എന്ത് തരുവാൻ മനസ്സുണ്ട്?“ എന്നു ചോദിച്ചു. അവർ യൂദാ ഈസ്കര്യോത്താവിന് മുപ്പതു വെള്ളിക്കാശ് തൂക്കിക്കൊടുത്തു.
This Verse In Other Editions
Study Leviticus 27:4