Luke 12:6
അഞ്ചു കുരികിലിനെ + 12:6 കുരികിൽ എന്നാൽ ചെറിയ പക്ഷി രണ്ടു കാശിനല്ലേ വില്ക്കുന്നത്. എങ്കിലും അവയിൽ ഒന്നിനേപ്പോലും ദൈവം മറന്നുപോകുന്നില്ല.
ബൈബിൾ (മലയാളം)
In The King James Version
Are not five sparrows sold for two farthings, and not one of them is forgotten before God?
In Context
Cross References
Psalms 113:5ഉന്നതത്തിൽ അധിവസിക്കുന്നവനായ 2 നമ്മുടെ ദൈവമായ യഹോവയ്ക്കു സദൃശൻ ആരുണ്ട്? 1
Psalms 147:9ദൈവം മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും 2 അതതിന്‍റെ ആഹാരം കൊടുക്കുന്നു. 1
Luke 12:24കാക്കയെ നോക്കുവിൻ; അത് വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, അതിന് പാണ്ടികശാലയും + 12:24 ചരക്കുകൾ ശേഖരിച്ചു വയ്ക്കുന്ന സ്ഥലം കളപ്പുരയും + 12:24 ധാന്യങ്ങൾ ശേഖരിച്ചു വയ്ക്കുന്ന സ്ഥലം ഇല്ല; എങ്കിലും ദൈവം അതിനെ സംരക്ഷിക്കുന്നു. പറവജാതിയേക്കാൾ നിങ്ങൾ എത്ര വിശേഷമുള്ളവർ!