Luke 2:31
നീ സകലജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന 2
ബൈബിൾ (മലയാളം)
In The King James Version
Which thou hast prepared before the face of all people;
In Context
30ജനതകൾക്ക് വെളിപ്പെടുവാനുള്ള പ്രകാശവും 2 നിന്‍റെ ജനമായ യിസ്രായേലിന്‍റെ മഹത്വവുമായി 1
32നിന്‍റെ രക്ഷയെ എന്‍റെ കണ്ണ് കണ്ടുവല്ലോ” എന്നു പറഞ്ഞു.
Cross References
Psalms 96:10“യഹോവ വാഴുന്നു; 2 ഭൂലോകവും ഇളകാതെ ഉറച്ചുനില്ക്കുന്നു; 2 അവിടുന്ന് ജനതകളെ നേരോടെ വിധിക്കും” എന്നു ജനതകളുടെ ഇടയിൽ പറയുവിൻ. 1
Psalms 98:2യഹോവ തന്‍റെ രക്ഷ അറിയിച്ചും 2 ജനതകളുടെ കാഴ്ചയിൽ തന്‍റെ നീതി വെളിപ്പെടുത്തിയുമിരിക്കുന്നു. 1
Isaiah 42:10സമുദ്രത്തിൽ സഞ്ചരിക്കുന്നവരും അതിൽ ഉള്ള സകലവും ദ്വീപുകളും 2 അവയിലെ നിവാസികളും ആയുള്ളവരേ, 1 യഹോവയ്ക്ക് ഒരു പുതിയ പാട്ടും 2 ഭൂമിയുടെ അറ്റത്തുനിന്ന് അവിടുത്തേക്ക് സ്തുതിയും പാടുവിൻ. 1
Isaiah 62:1സീയോനെപ്രതി ഞാൻ മിണ്ടാതെ ഇരിക്കുകയില്ല, 2 യെരൂശലേമിനെപ്രതി ഞാൻ അടങ്ങിയിരിക്കുകയുമില്ല; 1 അതിന്‍റെ നീതി പ്രകാശംപോലെയും 2 അതിന്‍റെ രക്ഷ, കത്തുന്ന വിളക്കുപോലെയും വിളങ്ങിവരുവോളം തന്നെ. 1