Luke 24:42
അവർ ഒരു കഷണം വറുത്ത മീനും തേൻകട്ടയും അവനു കൊടുത്തു.
ബൈബിൾ (മലയാളം)
In The King James Version
And they gave him a piece of a broiled fish, and of an honeycomb.
In Context
43യേശു അത് വാങ്ങി അവർ കാൺകെ തിന്നു.
Cross References
John 21:13യേശു വന്നു അപ്പം എടുത്തു അവർക്ക് കൊടുത്തു; മീനും അങ്ങനെ തന്നെ.