bible.software › Luke › Luke 3 › Luke 3:27
Luke 3:27
യോദാ യോഹന്നാന്‍റെ മകൻ, യോഹന്നാൻ രേസയുടെ മകൻ, രേസ സെരുബ്ബാബേലിന്‍റെ മകൻ, സെരുബ്ബാബേൽ ശെയല്തീയേലിന്‍റെ മകൻ, ശെയല്തീയേൽ നേരിയുടെ മകൻ,
ബൈബിൾ (മലയാളം)
In The King James Version
Which was the son of Joanna, which was the son of Rhesa, which was the son of Zorobabel, which was the son of Salathiel, which was the son of Neri,
In Context
26നഗ്ഗായി മയാത്തിൻ്റെ മകൻ, മയാത്ത് മത്തഥ്യൊസിൻ്റെ മകൻ, മത്തഥ്യൊസ് ശെമയിയുടെ മകൻ, ശെമയി യോസേഫിന്‍റെ മകൻ, യോസേഫ് യോദയുടെ മകൻ,
28നേരി മെൽക്കിയുടെ മകൻ, മെൽക്കി അദ്ദിയുടെ മകൻ, അദ്ദി കോസാമിൻ്റെ മകൻ, കോസാം എല്മാദാമിൻ്റെ മകൻ, എല്മാദാം ഏരിൻ്റെ മകൻ,
Read all of Luke 3
Cross References
Matthew 1:12ബാബേൽപ്രവാസത്തിനുശേഷം യെഖൊന്യാവ് ശെയല്തീയേലിന്‍റെ പിതാവായിരുന്നു; ശെയല്തീയേൽ സെരുബ്ബാബേലിന്‍റെ പിതാവായിരുന്നു;
This Verse In Other Editions
Study Luke 3:27