bible.software › Luke › Luke 8 › Luke 8:26
Luke 8:26
യേശുവും ശിഷ്യന്മാരും ഗലീലയ്ക്ക് എതിരെയുള്ള ഗെരസേന്യദേശത്ത് എത്തി.
ബൈബിൾ (മലയാളം)
In The King James Version
And they arrived at the country of the Gadarenes, which is over against Galilee.
In Context
25പിന്നെ അവരോട്: നിങ്ങളുടെ വിശ്വാസം എവിടെ? എന്നു പറഞ്ഞു; അവരോ ഭയപ്പെട്ടു: ”ഇവൻ ആർ? അവൻ കാറ്റിനോടും വെള്ളത്തോടും കല്പിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നു” എന്നു തമ്മിൽ പറഞ്ഞു ആശ്ചര്യപ്പെട്ടു. 1 ഒരു ഭൂതബാധിതനെ സൗഖ്യമാക്കുന്നു
27അവൻ കരയ്ക്ക് ഇറങ്ങിയപ്പോൾ വളരെ കാലമായി ഭൂതങ്ങൾ ബാധിച്ചൊരു മനുഷ്യൻ പട്ടണത്തിൽനിന്നു അവർക്ക് എതിരെ വന്നു. അവൻ വളരെക്കാലമായി വസ്ത്രം ധരിക്കാതെയും വീട്ടിൽ പാർക്കാതെയും ശവക്കല്ലറകളിൽ ആയിരുന്നു താമസിച്ചത്.
Read all of Luke 8
Cross References
Mark 5:1അവർ കടലിന്‍റെ അക്കരെ ഗദരദേശത്ത് എത്തി.
This Verse In Other Editions
Study Luke 8:26