bible.software › Luke › Luke 9 › Luke 9:15
Luke 9:15
അവർ അങ്ങനെ എല്ലാവരെയും ഇരുത്തി.
ബൈബിൾ (മലയാളം)
In The King James Version
And they did so, and made them all sit down.
In Context
14ഏകദേശം അയ്യായിരം പുരുഷന്മാർ ഉണ്ടായിരുന്നു. പിന്നെ അവൻ തന്‍റെ ശിഷ്യന്മാരോട്: അവരെ അമ്പതുപേർ വീതം വരിയായി ഇരുത്തുവിൻ എന്നു പറഞ്ഞു.
16അവൻ ആ അഞ്ചു അപ്പവും രണ്ടുമീനും എടുത്തുകൊണ്ടു സ്വർഗ്ഗത്തേക്ക് നോക്കി, അവയെ അനുഗ്രഹിച്ചു, മുറിച്ച് പുരുഷാരത്തിന് വിളമ്പുവാൻ ശിഷ്യന്മാരുടെ കയ്യിൽ കൊടുത്തു.
Read all of Luke 9
This Verse In Other Editions
Study Luke 9:15