Luke 9:7
ഈ സംഭവിച്ചത് എല്ലാം ഇടപ്രഭുവായ ഹെരോദാവ് കേട്ടു. യോഹന്നാൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റു എന്നു ചിലരും,
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Psalms 73:19എത്ര ക്ഷണത്തിൽ അവർ ശൂന്യമായിപ്പോയി! 2 അവർ ഭയാനകമായ കാര്യങ്ങളാൽ അശേഷം മുടിഞ്ഞുപോയിരിക്കുന്നു. 1
Micah 7:4അവരിൽ ഉത്തമൻ മുൾപടർപ്പുപോലെ; 2 നേരുള്ളവൻ മുള്ളുവേലിയെക്കാൾ ഭയങ്കരൻ; 1 നിന്‍റെ ദർശകന്മാർ പറഞ്ഞ ദിവസം, 2 നിന്‍റെ സന്ദർശനദിവസം തന്നെ, വരുന്നു; 2 ഇപ്പോൾ അവരുടെ പരിഭ്രമം വന്നുഭവിക്കും. 1
Mark 6:14ഇങ്ങനെ യേശുവിന്‍റെ പേര് വളരെ പ്രസിദ്ധമായി, അത് ഹെരോദാരാജാവ് കേട്ടു. യോഹന്നാൻ സ്നാപകൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേറ്റിരിക്കുന്നു; അതുകൊണ്ട് ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നു എന്നു ചിലർ പറഞ്ഞു.
Luke 9:19”യോഹന്നാൻ സ്നാപകൻ എന്നും, ചിലർ ഏലിയാവ് എന്നും, മറ്റുചിലർ പുരാതന പ്രവാചകന്മാരിൽ ഒരാൾ ഉയിർത്തെഴുന്നേറ്റു എന്നും പറയുന്നു” എന്നു അവർ ഉത്തരം പറഞ്ഞു.