Malachi 2:1
“ഇപ്പോഴോ പുരോഹിതന്മാരേ, ഈ കല്പന നിങ്ങളോട് ആകുന്നു.
ബൈബിൾ (മലയാളം)
In The King James Version
And now, O ye priests, this commandment is for you.
In Context
Cross References
Lamentations 4:13അതിന്‍റെ നടുവിൽ 2 നീതിമാന്മാരുടെ രക്തം ചൊരിഞ്ഞിട്ടുള്ള 1 പ്രവാചകന്മാരുടെ പാപങ്ങളും 2 പുരോഹിതന്മാരുടെ അകൃത്യങ്ങളും ഹേതുവായി, 1
Malachi 1:6“മകൻ അപ്പനെയും ദാസൻ യജമാനനെയും ബഹുമാനിക്കേണ്ടതല്ലയൊ. ഞാൻ അപ്പൻ എങ്കിൽ എന്നോടുള്ള ബഹുമാനം എവിടെ? ഞാൻ യജമാനൻ എങ്കിൽ എന്നോടുള്ള ഭക്തി എവിടെ?” എന്നു സൈന്യങ്ങളുടെ യഹോവ, അവിടുത്തെ നാമത്തെ നിന്ദിക്കുന്ന + 1:6 നിന്ദിക്കുന്ന നിസ്സാരമാക്കുക എന്നും അർത്ഥം ഉണ്ട്. പുരോഹിതന്മാരേ, നിങ്ങളോടു ചോദിക്കുന്നു. “അതിന് നിങ്ങൾ: ‘ഏതിനാൽ ഞങ്ങൾ നിന്‍റെ നാമത്തെ നിന്ദിക്കുന്നു’ എന്നു ചോദിക്കുന്നു.”