Mark 4:23
കേൾക്കുവാൻ ചെവി ഉള്ളവൻ കേൾക്കട്ടെ.
ബൈബിൾ (മലയാളം)
In The King James Version
If any man have ears to hear, let him hear.
In Context
22വെളിപ്പെടുവാനുള്ളതല്ലാതെ ഗൂഢമായത് ഒന്നും ഇല്ല; വെളിച്ചത്തു വരുവാനുള്ളതല്ലാതെ മറവായതു ഒന്നും ഇല്ല.
Cross References
Matthew 11:15കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ. 1 ഈ തലമുറയെ ഏതിനോട് ഉപമിക്കേണ്ടു?
Mark 7:16കേൾക്കുവാൻ ചെവി ഉള്ളവൻ കേൾക്കട്ടെ” എന്നു പറഞ്ഞു.
Revelation 2:11ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന് രണ്ടാം മരണത്താൽ + 2:11 ഒന്നാം മരണം-ശാരീരിക മരണം. രണ്ടാം മരണം-നിത്യമായ മരണം ദോഷം വരികയില്ല. 1 പെർഗ്ഗമൊസിലെ സഭയ്ക്കുള്ള സന്ദേശം
Revelation 2:29ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ.