The Bible Software
bible.softwareMarkMark 4 › Mark 4:39

Mark 4:39

അവൻ എഴുന്നേറ്റ് കാറ്റിനെ ശാസിച്ചു, കടലിനോട്: “ശാന്തമാക, അടങ്ങുക” എന്നു പറഞ്ഞു; കാറ്റ് നിന്നു, വലിയ ശാന്തത ഉണ്ടായി.

ബൈബിൾ (മലയാളം)

In The King James Version

And he arose, and rebuked the wind, and said unto the sea, Peace, be still. And the wind ceased, and there was a great calm.

In Context

38അവൻ അമരത്ത് തലയണ വച്ച് ഉറങ്ങുകയായിരുന്നു; അവർ അവനെ ഉണർത്തി: “ഗുരോ, ഞങ്ങൾ നശിച്ചുപോകുന്നതിൽ നിനക്കു വിചാരം ഇല്ലയോ?” എന്നു പറഞ്ഞു.

40പിന്നെ അവൻ അവരോട്: നിങ്ങൾ ഇങ്ങനെ ഭയപ്പെടുന്നതെന്ത്? നിങ്ങൾക്ക് ഇപ്പോഴും വിശ്വാസമില്ലയോ? എന്നു പറഞ്ഞു.

Read all of Mark 4

Cross References

Exodus 14:22യിസ്രായേൽ മക്കൾ കടലിന്‍റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി നടന്നുപോയി; അവരുടെ ഇടത്തും വലത്തും വെള്ളം മതിലായി നിന്നു.

Job 38:11‘ഇത്രത്തോളം നിനക്കുവരാം; ഇത് കടക്കരുത്; 2 ഇവിടെ നിന്‍റെ തിരമാലകളുടെ ഗർവ്വം നിലയ്ക്കും’ എന്നു കല്പിച്ചു. 1

Psalms 65:7ദൈവം സമുദ്രങ്ങളുടെ മുഴക്കവും തിരമാലകളുടെ കോപവും 2 ജനതകളുടെ കലഹവും ശമിപ്പിക്കുന്നു. 1

Psalms 93:3യഹോവേ, പ്രവാഹങ്ങൾ ഉയർത്തുന്നു; 2 പ്രവാഹങ്ങൾ ശബ്ദം ഉയർത്തുന്നു; 2 പ്രവാഹങ്ങൾ തിരമാലകൾ ഉയർത്തുന്നു. 1

Psalms 107:29ദൈവം കൊടുങ്കാറ്റിനെ ശാന്തമാക്കി; 2 സമുദ്രത്തിലെ തിരമാലകൾ അടങ്ങി. 1

Proverbs 8:29വെള്ളം അവിടുത്തെ കല്പനയെ അതിക്രമിക്കാത്തവണ്ണം 2 അവിടുന്ന് സമുദ്രത്തിന് അതിരിട്ടപ്പോഴും 2 ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)聖書 (日本語)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)

Study Mark 4:39

Matthew HenryJamieson-Fausset-BrownAdam ClarkeAlbert BarnesJohn WesleyJohn CalvinScofieldWilliam BurkittFamily Bible NotesThe Fourfold GospelJohn LightfootGeneva Bible Notes (1599)
← Mark 4:38Mark 4Mark 4:40 →