Mark 6:39
പിന്നെ അവൻ എല്ലാവരോടും പച്ചപ്പുല്ലിന്മേൽ പന്തിപന്തിയായി ഇരിക്കുവാൻ കല്പിച്ചു.
ബൈബിൾ (മലയാളം)
In The King James Version
And he commanded them to make all sit down by companies upon the green grass.
In Context
40അവർ നൂറും അമ്പതും വീതം പന്തിപന്തിയായി ഇരുന്നു.
Cross References
1 Kings 10:5അവന്‍റെ മേശയിലെ ഭക്ഷണവും ഭൃത്യന്മാരുടെ ഇരിപ്പും പരിചാരകരുടെ ശുശ്രൂഷയും വേഷവിധാനങ്ങളും, പാനപാത്രവാഹകന്മാരെയും യഹോവയുടെ ആലയത്തിലേക്കുള്ള അവന്‍റെ എഴുന്നെള്ളത്തിന്‍റെ പാതകളും കണ്ടിട്ട് ശെബാരാജ്ഞി അമ്പരന്നുപോയി.
Matthew 15:35അവൻ പുരുഷാരത്തോട് നിലത്തു ഇരിക്കുവാൻ കല്പിച്ചു,
1 Corinthians 14:40എന്നാൽ, സകലവും ഉചിതമായും ക്രമമായും നടക്കട്ടെ.