Mark 6:43
അവർ അപ്പക്കഷണങ്ങളും മീൻനുറുക്കും പന്ത്രണ്ടു കുട്ട നിറച്ചെടുത്തു.
ബൈബിൾ (മലയാളം)
In The King James Version
And they took up twelve baskets full of the fragments, and of the fishes.
In Context
42അവർ എല്ലാവരും തൃപ്തരാകുന്നതുവരെ കഴിച്ചു.
44അപ്പം തിന്നവരോ അയ്യായിരം (5,000) പുരുഷന്മാർ ആയിരുന്നു. 1 യേശു വെള്ളത്തിനുമീതെ നടക്കുന്നു