The Bible Software
bible.softwareMatthewMatthew 21 › Matthew 21:4

Matthew 21:4

“സീയോൻ പുത്രിയോട്: ഇതാ, നിന്‍റെ രാജാവ് സൗമ്യനായി കഴുതപ്പുറത്തും 2 വാഹനമൃഗത്തിൻ്റെ കുട്ടിയുടെ പുറത്തും കയറി 2 നിന്‍റെ അടുക്കൽ വരുന്നു എന്നു പറവിൻ”

ബൈബിൾ (മലയാളം)

In The King James Version

All this was done, that it might be fulfilled which was spoken by the prophet, saying,

In Context

3നിങ്ങളോടു ആരെങ്കിലും അതിനെക്കുറിച്ച് എന്തെങ്കിലും ചോദിച്ചാൽ കർത്താവിന് ഇവയെക്കൊണ്ട് ആവശ്യം ഉണ്ട് എന്നു പറവിൻ; തൽക്ഷണം അവൻ അവയെ നിങ്ങളുടെ കൂടെ അയയ്ക്കും എന്നു പറഞ്ഞു. 1

5എന്നിങ്ങനെ പ്രവാചകൻമുഖാന്തരം അരുളിച്ചെയ്തതിന് നിവൃത്തിവരുവാൻ ഇതു സംഭവിച്ചു.

Read all of Matthew 21

Cross References

Matthew 1:22“കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; 2 അവനു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്നു പേർ വിളിക്കും”

John 12:15“സീയോൻപുത്രി, ഭയപ്പെടേണ്ടാ; 2 ഇതാ നിന്‍റെ രാജാവ് കഴുതക്കുട്ടിപ്പുറത്ത് കയറിവരുന്നു” 2 എന്നു എഴുതിയിരിക്കുന്നതുപോലെ തന്നെ.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)聖書 (日本語)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)

Study Matthew 21:4

Matthew HenryJamieson-Fausset-BrownAdam ClarkeAlbert BarnesJohn WesleyJohn CalvinScofieldWilliam BurkittFamily Bible NotesThe Fourfold GospelJohn LightfootGeneva Bible Notes (1599)
← Matthew 21:3Matthew 21Matthew 21:5 →