Matthew 22:38
ഇത് മഹത്തരവും, ഒന്നാമത്തേതുമായ കല്പന
ബൈബിൾ (മലയാളം)
In The King James Version
This is the first and great commandment.
In Context
39രണ്ടാമത്തേതും അതിനോട് സമം: കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കേണം.
Cross References
John 13:17ഇതു നിങ്ങൾ അറിയുന്നു എങ്കിൽ അവയെ ചെയ്താൽ ഭാഗ്യവാന്മാർ.