The Bible Software
bible.softwareMatthewMatthew 24 › Matthew 24:31

Matthew 24:31

അവൻ തന്‍റെ ദൂതന്മാരെ മഹാകാഹളധ്വനിയോടും കൂടെ അയയ്ക്കും; അവർ അവന്‍റെ തിരഞ്ഞെടുക്കപ്പെട്ടവരെ ആകാശത്തിന്‍റെ ഒരറ്റംമുതൽ മറ്റെ അറ്റംവരെയും നാലു ദിക്കിൽനിന്നും കൂട്ടിച്ചേർക്കും. 1 അത്തിയിൽ നിന്നു പഠിപ്പിൻ

ബൈബിൾ (മലയാളം)

In The King James Version

And he shall send his angels with a great sound of a trumpet, and they shall gather together his elect from the four winds, from one end of heaven to the other.

In Context

30അപ്പോൾ മനുഷ്യപുത്രന്‍റെ അടയാളം ആകാശത്ത് പ്രകടമാകും; അന്നു ഭൂമിയിലെ സകലഗോത്രങ്ങളും മാറത്തടിച്ചും കൊണ്ടു, മനുഷ്യപുത്രൻ ആകാശത്തിലെ മേഘങ്ങളിന്മേൽ ശക്തിയോടും മഹാതേജസ്സോടും കൂടെ വരുന്നത് കാണും.

32അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ; അതിന്‍റെ കൊമ്പ് ഇളതായി ഇല തളിർക്കുമ്പോൾ വേനൽ അടുത്തു എന്നു നിങ്ങൾ അറിയുന്നുവല്ലോ.

Read all of Matthew 24

Cross References

Numbers 10:1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ:

Psalms 22:27ഭൂമിയുടെ അറുതികളിൽ ഉള്ളവർ ഒക്കെയും ഇതോർത്ത് യഹോവയിലേക്ക് തിരിയും; 2 സകലവംശങ്ങളും അവന്‍റെ മുൻപാകെ + 22:27 അവന്‍റെ മുൻപാകെ നിന്‍റെ മുൻപാകെ നമസ്കരിക്കും. 1

Psalms 81:3അമാവാസ്യയിലും നമ്മുടെ ഉത്സവദിവസമായ 2 പൗർണ്ണമാസിയിലും കാഹളം ഊതുവിൻ. 1

Isaiah 13:5അവര്‍ ദൂരദേശത്തുനിന്നും 2 ആകാശത്തിന്‍റെ അറ്റത്തുനിന്നും 1 യഹോവയും അവന്‍റെ കോപത്തിന്‍റെ ആയുധങ്ങളും 2 ദേശത്തെ മുഴുവനും നശിപ്പിക്കുവാൻ വരുന്നു. 1

Isaiah 42:10സമുദ്രത്തിൽ സഞ്ചരിക്കുന്നവരും അതിൽ ഉള്ള സകലവും ദ്വീപുകളും 2 അവയിലെ നിവാസികളും ആയുള്ളവരേ, 1 യഹോവയ്ക്ക് ഒരു പുതിയ പാട്ടും 2 ഭൂമിയുടെ അറ്റത്തുനിന്ന് അവിടുത്തേക്ക് സ്തുതിയും പാടുവിൻ. 1

Isaiah 45:22സകലഭൂസീമാവാസികളുമായുള്ളവരേ, എങ്കലേക്ക് തിരിഞ്ഞു രക്ഷപ്പെടുവിൻ; 2 ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)聖書 (日本語)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)

Study Matthew 24:31

Matthew HenryJamieson-Fausset-BrownAdam ClarkeAlbert BarnesJohn WesleyJohn CalvinScofieldWilliam BurkittFamily Bible NotesThe Fourfold GospelJohn LightfootGeneva Bible Notes (1599)
← Matthew 24:30Matthew 24Matthew 24:32 →