Matthew 27:45
ആറാംമണി നേരംമുതൽ ഒമ്പതാംമണി നേരംവരെ + 27:45 ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 4 മണിവരെ. ദേശത്തു എല്ലാം ഇരുട്ടുണ്ടായി.
ബൈബിൾ (മലയാളം)
In The King James Version
Now from the sixth hour there was darkness over all the land unto the ninth hour.
In Context
44അങ്ങനെ തന്നെ അവനോടുകൂടെ ക്രൂശിച്ചിരുന്ന കള്ളന്മാരും അവനെ നിന്ദിച്ചു. 1 യേശു പ്രാണനെ വിടുന്നു
Cross References
Isaiah 50:3ഞാൻ ആകാശത്തെ ഇരുട്ട് ഉടുപ്പിക്കുകയും 2 ചാക്കുതുണി പുതപ്പിക്കുകയും ചെയ്യുന്നു.” 1 കർത്താവിന്‍റെ ശിഷ്യന്‍ 1
Mark 15:25അവനെ ക്രൂശിച്ചപ്പോൾ മൂന്നാംമണി നേരമായിരുന്നു.
Luke 23:44ഏകദേശം ആറാംമണി + 23:44 ഉച്ചയ്ക്ക് 12 മണി നേരമായപ്പോൾ സൂര്യൻ ഇരുണ്ടുപോയിട്ട് ഒമ്പതാം മണിവരെ + 23:44 ഉച്ചയ്ക്ക് 3 മണി ദേശത്തു ഒക്കെയും അന്ധകാരം ഉണ്ടായി.
Revelation 9:2അവൻ അഗാധഗർത്തം തുറന്നു; ഒരു വലിയ ചൂളയിൽ നിന്നുള്ള പുകപോലെ ഗർത്തത്തിൽനിന്ന് പുകപൊങ്ങി; ഗർത്തത്തിൽ നിന്നും ഉയർന്ന പുകയാൽ സൂര്യനും അന്തരീക്ഷവും ഇരുണ്ടുപോയി.