bible.software › Micah › Micah 2 › Micah 2:8
Micah 2:8
ഒടുവിൽ ഇതാ, എന്‍റെ ജനം ശത്രുവായി എഴുന്നേറ്റിരിക്കുന്നു; 2 യുദ്ധവിമുഖന്മാരായി നിർഭയന്മാരായി കടന്നു പോകുന്നവരുടെ 2 വസ്ത്രത്തിന്മേൽനിന്ന് നിങ്ങൾ പുതപ്പ് വലിച്ചെടുക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Even of late my people is risen up as an enemy: ye pull off the robe with the garment from them that pass by securely as men averse from war.
In Context
7“യാക്കോബ് ഗൃഹമേ, ഇതെന്തൊരു വാക്കാകുന്നു? 2 യഹോവ മുൻകോപിയോ? 1 അങ്ങനെയോ അവിടുത്തെ പ്രവൃത്തികൾ? 2 നേരായി നടക്കുന്നവന് എന്‍റെ വചനങ്ങൾ ഗുണകരമല്ലയോ? 1
9നിങ്ങൾ എന്‍റെ ജനത്തിന്‍റെ സ്ത്രീകളെ 2 അവരുടെ സുഖകരമായ വീടുകളിൽനിന്ന് ഇറക്കിക്കളയുന്നു; 1 അവരുടെ പൈതങ്ങളോട് നിങ്ങൾ 2 എന്‍റെ മഹത്വം സദാകാലത്തേക്കും അപഹരിച്ചുകളയുന്നു.” 1
Read all of Micah 2
Cross References
2 Chronicles 28:5ആകയാൽ അവന്‍റെ ദൈവമായ യഹോവ അവനെ അരാം രാജാവിന്‍റെ കയ്യിൽ ഏല്പിച്ചു; അവർ അവനെ തോല്പിച്ച് അസംഖ്യം പേരെ തടവുകാരായി ദമ്മേശെക്കിലേക്കു കൊണ്ടുപോയി. അവൻ യിസ്രായേൽ രാജാവിന്‍റെ കയ്യിലും ഏല്പിക്കപ്പെട്ടു; അവനും അവനെ അതികഠിനമായി തോല്പിച്ചു.
Psalms 120:6സമാധാനദ്വേഷിയോടുകൂടി വസിക്കുന്നത് 2 എനിക്ക് മതിയായി. 1
This Verse In Other Editions
Study Micah 2:8