Micah 4:3
അവിടുന്ന് അനേകം ജനതകളുടെ ഇടയിൽ 2 ന്യായം വിധിക്കുകയും 1 ബഹുവംശങ്ങൾക്ക് ദൂരത്തോളം 2 വിധി കല്പിക്കുകയും ചെയ്യും; 1 അവർ തങ്ങളുടെ വാളുകളെ കലപ്പകളായും 2 കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; 1 ജനത ജനതക്കു നേരെ വാൾ ഓങ്ങുകയില്ല; 2 അവർ ഇനി യുദ്ധം അഭ്യസിക്കുകയുമില്ല. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Psalms 2:5അന്നു അവിടുന്ന് കോപത്തോടെ അവരോട് അരുളിച്ചെയ്യും; 2 ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും. 1
Psalms 46:10യുദ്ധം നിര്‍ത്തുവിന്‍ + 46:10 യുദ്ധം നിര്‍ത്തുവിന്‍ മിണ്ടാതെയിരുന്ന്, ഞാൻ ദൈവമാണെന്ന് അറിഞ്ഞുകൊള്ളുവിൻ, ഞാൻ ദൈവമാണെന്ന് അറിഞ്ഞുകൊള്ളുവിൻ; 2 ഞാൻ ജനതകളുടെ ഇടയിൽ ഉന്നതൻ ആകും; ഞാൻ ഭൂമിയിൽ ഉന്നതൻ ആകും. 1
Psalms 72:7അവന്‍റെ കാലത്ത് നീതി തഴയ്ക്കട്ടെ + 72:7 നീതി തഴയ്ക്കട്ടെ നീതിമാന്മാർ തഴയ്ക്കട്ടെ; 2 ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ. 1
Psalms 96:13യഹോവയുടെ സന്നിധിയിൽ തന്നെ; 2 ദൈവം വരുന്നുവല്ലോ; ദൈവം ഭൂമിയെ വിധിക്കുവാൻ വരുന്നു; 2 കർത്താവ് ഭൂലോകത്തെ നീതിയോടും ജനതകളെ വിശ്വസ്തതയോടും കൂടി വിധിക്കും.
Psalms 110:1യഹോവ എന്‍റെ കർത്താവിനോട് അരുളിച്ചെയ്യുന്നത്: 2 “ഞാൻ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദപീഠമാക്കുവോളം 2 നീ എന്‍റെ വലത്തുഭാഗത്തിരിക്കുക.” 1
Isaiah 2:4അവൻ ജനതകളുടെ ഇടയിൽ ന്യായം വിധിക്കുകയും 2 ബഹുവംശങ്ങൾക്കു വിധി കല്പിക്കുകയും ചെയ്യും; 1 അവർ അവരുടെ വാളുകളെ കലപ്പകളായും 2 കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; 1 ജനത ജനതക്കു നേരെ വാളോങ്ങുകയില്ല; 2 അവർ ഇനി യുദ്ധം അഭ്യസിക്കുകയും ഇല്ല. 1 യഹോവയുടെ ദിവസം 1