Micah 5:14
ഞാൻ നിന്‍റെ അശേരാപ്രതിഷ്ഠകളെ 2 നിന്‍റെ നടുവിൽനിന്ന് പറിച്ചുകളയുകയും 2 നിന്‍റെ പട്ടണങ്ങളെ നശിപ്പിക്കുകയും ചെയ്യും. 1
ബൈബിൾ (മലയാളം)
In The King James Version
And I will pluck up thy groves out of the midst of thee: so will I destroy thy cities.
In Context
15ഞാൻ ജനതകളോട് അവർ കേട്ടിട്ടില്ലാത്തവിധം 2 കോപത്തോടും ക്രോധത്തോടുംകൂടി പ്രതികാരംചെയ്യും.
Cross References
Psalms 149:7ജനതകൾക്കു പ്രതികാരവും 2 വംശങ്ങൾക്കു ശിക്ഷയും നടത്തേണ്ടതിനും 1
Jeremiah 12:17അവർ കേട്ടനുസരിക്കുന്നില്ലെങ്കിൽ, ഞാൻ ആ ജനതയെ പറിച്ച് നശിപ്പിച്ചുകളയും” എന്നു യഹോവയുടെ അരുളപ്പാടു.