Micah 6:11
കള്ളത്തുലാസ്സും കള്ളപ്പടികൾ ഇട്ട സഞ്ചിയുമുള്ളവനെ 2 ഞാൻ നിർമ്മലനായി എണ്ണുമോ? 1
ബൈബിൾ (മലയാളം)
In The King James Version
Shall I count them pure with the wicked balances, and with the bag of deceitful weights?
In Context
10ദുഷ്ടന്‍റെ വീട്ടിൽ ഇനിയും അനീതിയുള്ള നിക്ഷേപങ്ങളും 2 ശാപകരമായ കള്ളയളവും ഉണ്ടോ? 1
Cross References
Proverbs 16:11ശരിയായ അളവുകോലും ത്രാസും യഹോവയ്ക്കുള്ളവ; 2 സഞ്ചിയിലെ പടി ഒക്കെയും അവിടുത്തെ പ്രവൃത്തിയാകുന്നു. 1
Hosea 12:7യിസ്രായേൽ ഒരു കനാന്യനാകുന്നു; 2 കള്ളത്തുലാസ് അവന്‍റെ കയ്യിൽ ഉണ്ട്; 2 പീഡിപ്പിക്കുവാൻ അവൻ ആഗ്രഹിക്കുന്നു. 1