Micah 6:13
“ആകയാൽ ഞാൻ നിന്നെ കഠിനമായി പീഡിപ്പിക്കും; 2 നിന്‍റെ പാപങ്ങൾ നിമിത്തം നിന്നെ ശൂന്യമാക്കും + 6:13 ശൂന്യമാക്കും രോഗിയാക്കും. 1
ബൈബിൾ (മലയാളം)
In The King James Version
Therefore also will I make thee sick in smiting thee, in making thee desolate because of thy sins.
In Context
Cross References
Deuteronomy 28:21നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിന്നു നിന്നെ മുടിച്ചുകളയുംവരെ യഹോവ നിനക്കു പകർച്ചവ്യാധി അയയ്ക്കും.
Psalms 107:17ഭോഷന്മാർ അവരുടെ ലംഘനങ്ങൾ ഹേതുവായും 2 തങ്ങളുടെ അകൃത്യങ്ങൾനിമിത്തവും കഷ്ടപ്പെട്ടു. 1
Isaiah 6:11“കർത്താവേ, എത്രത്തോളം?” എന്നു ഞാൻ ചോദിച്ചു അതിന് യഹോവ: 1 “പട്ടണങ്ങൾ നിവാസികളില്ലാതെയും 2 വീടുകൾ ആളില്ലാതെയും 2 ശൂന്യമായി ദേശം തീരെ പാഴായിപ്പോവുകയും 1
Lamentations 1:13“ഉയരത്തിൽനിന്ന് അവിടുന്ന് എന്‍റെ അസ്ഥികളിൽ തീ അയച്ചിരിക്കുന്നു; 2 അത് കടന്നുപിടിച്ചിരിക്കുന്നു; 1 എന്‍റെ കാലിന് അവിടുന്ന് വല വിരിച്ച്, എന്നെ മടക്കിക്കളഞ്ഞു; 2 അവിടുന്ന് എന്നെ ശൂന്യയും നിത്യരോഗിണിയും ആക്കിയിരിക്കുന്നു.” 1
Lamentations 5:16ഞങ്ങളുടെ തലയിലെ കിരീടം വീണുപോയി; 2 ഞങ്ങൾ പാപം ചെയ്കകൊണ്ട് ഞങ്ങൾക്ക് അയ്യോ കഷ്ടം! 1
Hosea 13:16ശമര്യ തന്‍റെ ദൈവത്തോട് മത്സരിച്ചതുകൊണ്ട് 2 അവൾ തന്‍റെ അകൃത്യം വഹിക്കേണ്ടിവരും; 1 അവർ വാൾകൊണ്ടു വീഴും; 1 അവരുടെ ശിശുക്കളെ അവർ തകർത്തുകളയും; 2 അവരുടെ ഗർഭിണികളുടെ ഉദരം പിളർന്നുകളയും.”