The Bible Software
bible.softwareMicahMicah 6 › Micah 6:3

Micah 6:3

“എന്‍റെ ജനമേ, ഞാൻ നിന്നോട് എന്ത് ചെയ്തു? 2 എന്തിനാൽ ഞാൻ നിന്നെ മുഷിപ്പിച്ചു? 2 എനിക്ക് വിരോധമായി സാക്ഷീകരിക്കുക. 1

ബൈബിൾ (മലയാളം)

In The King James Version

O my people, what have I done unto thee? and wherein have I wearied thee? testify against me.

In Context

2പർവ്വതങ്ങളും ഭൂമിയുടെ സ്ഥിരമായ അടിസ്ഥാനങ്ങളുമായുള്ളോവേ, 2 യഹോവയുടെ വ്യവഹാരം കേൾക്കുവിൻ! 1 യഹോവയ്ക്ക് തന്‍റെ ജനത്തോട് 2 ഒരു വ്യവഹാരം ഉണ്ട്; 2 അവിടുന്ന് യിസ്രായേലിനോട് വാദിക്കും. 1

4ഞാൻ നിന്നെ മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ച്, 2 അടിമവീട്ടിൽനിന്ന് നിന്നെ വീണ്ടെടുത്ത്, 1 മോശെയെയും അഹരോനെയും മിര്യാമിനെയും 2 നിന്‍റെ മുമ്പിൽ അയച്ചു. 1

Read all of Micah 6

Cross References

Psalms 51:4അങ്ങയോടു തന്നെ ഞാൻ പാപംചെയ്തു; 2 അവിടുത്തേക്ക് അനിഷ്ടമായത് ഞാൻ ചെയ്തിരിക്കുന്നു. 1 സംസാരിക്കുമ്പോൾ അവിടുന്ന് നീതിമാനായും 2 വിധിക്കുമ്പോൾ നിർമ്മലനായും ഇരിയ്ക്കുന്നുവല്ലോ. 1

Psalms 81:13അയ്യോ! എന്‍റെ ജനം എന്‍റെ വാക്കു കേൾക്കുകയും 2 യിസ്രായേൽ എന്‍റെ വഴികളിൽ നടക്കുകയും ചെയ്തെങ്കിൽ കൊള്ളാമായിരുന്നു. 1

Isaiah 43:23നിന്‍റെ ഹോമയാഗങ്ങളുടെ കുഞ്ഞാടുകളെ നീ എനിക്ക് കൊണ്ടുവന്നിട്ടില്ല; 2 നിന്‍റെ ഹനനയാഗങ്ങളാൽ നീ എന്നെ ബഹുമാനിച്ചിട്ടില്ല; 1 ഭോജനയാഗങ്ങളാൽ ഞാൻ നിന്നെ ഭാരപ്പെടുത്തിയിട്ടില്ല; 2 ധൂപനം + 43:23 ധൂപനം സുഗന്ധദ്രവ്യം. കൊണ്ടു ഞാൻ നിന്നെ ബദ്ധപ്പെടുത്തിയിട്ടുമില്ല. 1

Jeremiah 2:31ഇന്നത്തെ തലമുറയേ, യഹോവയുടെ അരുളപ്പാടു കേൾക്കുവിൻ: 2 “ഞാൻ യിസ്രായേലിനു ഒരു മരുഭൂമി ആയിരുന്നുവോ? 1 അന്ധകാരപ്രദേശമായിരുന്നുവോ? 2 ‘ഞങ്ങൾ കെട്ടഴിഞ്ഞു നടക്കുന്നു; 2 ഇനി നിന്‍റെ അടുക്കൽ വരുകയില്ല’ 2 എന്നു എന്‍റെ ജനം പറയുന്നത് എന്ത്? 1

Romans 3:4ഒരുനാളും ഇല്ല. 1 “അങ്ങേയുടെ വാക്കുകളിൽ അങ്ങ് നീതീകരിക്കപ്പെടുവാനും 2 അങ്ങേയുടെ ന്യായവിസ്താരത്തിൽ ജയിപ്പാനും” എന്നു എഴുതിയിരിക്കുന്നതുപോലെ സകലമനുഷ്യരും ഭോഷ്ക് പറയുന്നവരായാലും ദൈവം സത്യവാൻ എന്നു തെളിയും.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Micah 6:3

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Micah 6:2Micah 6Micah 6:4 →