The Bible Software
bible.softwareMicahMicah 7 › Micah 7:8

Micah 7:8

എന്‍റെ ശത്രുവായവളേ, എന്നെച്ചൊല്ലി സന്തോഷിക്കരുത്; 2 വീണു എങ്കിലും ഞാൻ വീണ്ടും എഴുന്നേല്‍ക്കും; 1 ഞാൻ ഇരുട്ടിൽ ഇരുന്നാലും 2 യഹോവ എനിക്ക് വെളിച്ചമായിരിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

Rejoice not against me, O mine enemy: when I fall, I shall arise; when I sit in darkness, the LORD shall be a light unto me.

In Context

7ഞാനോ യഹോവയിങ്കലേക്കു നോക്കും; 2 എന്‍റെ രക്ഷയുടെ ദൈവത്തിനായി കാത്തിരിക്കും; 2 എന്‍റെ ദൈവം എന്‍റെ പ്രാർത്ഥന കേൾക്കും. 1

9യഹോവ എന്‍റെ വ്യവഹാരം നടത്തി 2 എനിക്ക് ന്യായം പാലിച്ചുതരുവോളം 1 ഞാൻ അവിടുത്തെ ക്രോധം വഹിക്കും + 7:9 ക്രോധം വഹിക്കും ക്രോധം ചുമക്കും ; 2 ഞാൻ അവിടുത്തോട് പാപം ചെയ്തുവല്ലോ; 1 അവിടുന്ന് എന്നെ വെളിച്ചത്തിലേക്ക് പുറപ്പെടുവിക്കുകയും 2 ഞാൻ അവിടുത്തെ നീതി കണ്ടു സന്തോഷിക്കുകയും ചെയ്യും. 1

Read all of Micah 7

Cross References

Job 31:29“എന്‍റെ വൈരിയുടെ നാശത്തിൽ ഞാൻ സന്തോഷിക്കുകയോ, 2 അവന്‍റെ അനർത്ഥത്തിൽ ഞാൻ നിഗളിക്കുകയോ ചെയ്തു എങ്കിൽ - 1

Psalms 20:8അവർ കുനിഞ്ഞ് വീണുപോയി; 2 എന്നാൽ ഞങ്ങൾ എഴുന്നേറ്റ് നിവർന്നുനില്‍ക്കുന്നു. 1

Psalms 35:15അവരോ എന്‍റെ കഷ്ടതയിൽ സന്തോഷിച്ച് കൂട്ടംകൂടി; 2 ഞാൻ അറിയാത്ത അക്രമികൾ എനിക്ക് വിരോധമായി കൂടിവന്നു, 2 അവർ ഇടവിടാതെ എന്നെ പഴിച്ചുപറഞ്ഞു. 1

Psalms 35:24എന്‍റെ ദൈവമായ യഹോവേ, അവിടുത്തെ നീതിനിമിത്തം എനിക്ക് ന്യായം പാലിച്ചുതരേണമേ; 2 അവർ എന്നെക്കുറിച്ച് സന്തോഷിക്കരുതേ. 1

Psalms 37:24അവൻ വീണാലും നിലംപരിചാകുകയില്ല; 2 യഹോവ അവനെ കൈ പിടിച്ച് താങ്ങുന്നു. 1

Psalms 41:10ഞാൻ അവരോട് പകരം ചെയ്യേണ്ടതിന് 2 യഹോവേ, കൃപ തോന്നി എന്നെ എഴുന്നേല്പിക്കേണമേ. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Micah 7:8

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Micah 7:7Micah 7Micah 7:9 →