bible.software › Nahum › Nahum 2 › Nahum 2:12
Nahum 2:12
സിംഹം തന്‍റെ കുട്ടികൾക്ക് മതിയാകുവോളം 2 കടിച്ചുകീറിവയ്ക്കുകയും 1 സിംഹികൾക്കുവേണ്ടി ഞെക്കിക്കൊല്ലുകയും 2 ഇരകൊണ്ടു തന്‍റെ ഒളിയിടങ്ങളെയും 1 കടിച്ചുകീറിയതിനെക്കൊണ്ടു 2 തന്‍റെ ഗുഹകളെയും നിറയ്ക്കുകയും ചെയ്തു. 1
ബൈബിൾ (മലയാളം)
In The King James Version
The lion did tear in pieces enough for his whelps, and strangled for his lionesses, and filled his holes with prey, and his dens with ravin.
In Context
11സിംഹങ്ങളുടെ ഗുഹ എവിടെ? 2 അവ തങ്ങളുടെ കുട്ടികൾക്ക് ആഹാരംകൊടുത്തിരുന്ന സ്ഥലവും എവിടെ? 1 സിംഹവും സിംഹിയും കുട്ടികളും നിർഭയരായി 2 സഞ്ചരിച്ചിരുന്ന സ്ഥലം എവിടെ? 1
13“ഞാൻ നിന്‍റെ നേരെ വരും; 2 ഞാൻ അതിന്‍റെ രഥങ്ങളെ ചുട്ടു പുകയാക്കും; 1 നിന്‍റെ ബാലസിംഹങ്ങൾ വാളിന് ഇരയായിത്തീരും; 2 ഞാൻ നിന്‍റെ ഇരയെ ഭൂമിയിൽനിന്ന് ഛേദിച്ചുകളയും; 1 നിന്‍റെ ദൂതന്മാരുടെ ശബ്ദം ഇനി കേൾക്കുകയുമില്ല” 2 എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.
Read all of Nahum 2
Cross References
Isaiah 10:6ഞാൻ അവനെ അശുദ്ധമായ ഒരു ജനതക്കു നേരെ അയയ്ക്കും; 2 എന്‍റെ ക്രോധം വഹിക്കുന്ന ജനത്തിനു വിരോധമായി ഞാൻ അവന് കല്പന കൊടുക്കും; 1 അവരെ കൊള്ളയിടുവാനും കവർച്ച ചെയ്യുവാനും 2 തെരുവീഥിയിലെ ചെളിയെപ്പോലെ ചവിട്ടിക്കളയുവാനും തന്നെ. 1
This Verse In Other Editions
Study Nahum 2:12